20
Sep 2025
Fri
20 Sep 2025 Fri
7 year old boy dies after wooden frame fall on him

പോക്‌സോ കേസ് പ്രതി ഇടുക്കി പീരുമേട് സബ് ജയിലില്‍ ജീവനൊടുക്കി. കുമളി സ്വദേശി കുമാര്‍(35)ആണ് മരിച്ചത്. 2024ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് കുമാര്‍ ജയിലിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി സഹതടവുകാര്‍ ഭക്ഷണം കഴിക്കാന്‍ രാവിലെ സെല്ലില്‍ നിന്ന് പുറത്തേക്കു പോയപ്പോഴാണ് ശുചിമുറിയില്‍ ജീവനൊടുക്കിയത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:പീഡന പരാതികളുടെ പെരുമഴ: സ്വാമി ചൈതന്യാനന്ദ സരസ്വതിയെ പിടികൂടാതെ പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക