27
Apr 2026
Wed
27 Apr 2026 Wed
POCSO case filed against woman for raping 17 year old boy

17കാരനെ പീഡിപ്പിച്ച 36കാരിക്കെതിരേ കേസെടുത്ത് ഹൊസ്ദുര്‍ഗ് പോലീസ്. പോക്‌സോ കേസില്‍ അറസ്റ്റിലായ 17കാരനെ ചോദ്യം ചെയ്തപ്പോഴാണ് 36കാരിയില്‍ നിന്ന് പീഡനം നേരിട്ട വിവരം പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് യുവതിക്കെതിരേ പോക്സോ വകുപ്പുകള് ചുമത്തി കേസെടുക്കുകയായിരുന്നു. പീഡനം നടന്നത് രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.

ALSO READ: മലയാളി വൈദികന്‍ ജര്‍മനിയില്‍ അപകടത്തില്‍ മരിച്ചു