പൊന്നാനി സ്വദേശി സൗദിയിലെ യാമ്പൂവില്‍ മരിച്ചു. പൊന്നാനി തെക്കേപുറം ചെറുവളപ്പില്‍ ആലി മുഹമ്മദ്-സൈനബ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിയാസ് (37) സൗദിയിലെ യാമ്പുവില്‍ മരിച്ചു.
|
ഫൈസല്‍ അല്‍ നഈമി ലിമിറ്റഡ് കമ്പനിയുടെ പടിഞ്ഞാറന്‍ മേഖലാ മാനേജരായിരുന്നു. ഭാര്യ: റൈഹാനത്ത്. മകന്‍: റയ്യാന്‍ മുഹമ്മദ്.
ALSO READ: കായംകുളി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





