ജിദ്ദ: ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനുവരി 17ന് ഖാലിദ് ബിന്‍ വലീദ് സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജിദ്ദ കെഎംസിസി നേതാക്കളുടെയും പ്രവത്തകരുടെയും സാന്നിധ്യത്തില്‍ നടന്നു. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നടക്കമുള്ള ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കും.
|
സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സി കെ റസാഖ് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, വി പി അബ്ദുറഹ്‌മാന്‍, ഇസ്മായില്‍ മുണ്ടക്കുളം, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷ്റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട, ഷൗക്കത്ത് ഒഴുകൂര്‍, സുബൈര്‍ വട്ടോളി, സാബില്‍ മമ്പാട്, സിറാജ് കണ്ണവം, സക്കീര്‍ നാലകത്ത് തുടങ്ങിയവരും വിവിധ ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


