പോത്തുകല്‍: വെളുമ്പിയ പാടം എംകെഎംഎം എല്‍പി സ്‌കൂളിലെ 48ാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് സ്‌കൂളിലെ ബസ് ജീവനക്കാരായ സിദ്ദീഖ്, ഫൈസല്‍, രാജന്‍, യൂസഫ്, ഫിറോസ്, രേഷ്മ, രാധിക, ഹഫ്‌സത്ത് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ , വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ റുബീന കിണറ്റിങ്ങല്‍, ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.എ തോമസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രജീഷ് എന്നിവര്‍ സംസാരിച്ചു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


