25
Jul 2026
Sat
25 Jul 2026 Sat
Pralhad Joshy appointed as education minister

സിജെപി പ്രതിഷേധത്തിനു വഴങ്ങി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചതിനു പിന്നാലെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷിയെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതിനു പിന്നാലെയാണ് കേന്ദ്രം പുതിയ മന്ത്രിയെ പ്രഖ്യാപിച്ചയത്. കര്‍ണാടകയില്‍ നിന്നുള്ള എംപിയായ പ്രള്‍ഹാദ് ജോഷി മറ്റു വകുപ്പുകളും കൈകാര്യം ചെയ്യുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സമരം അവസാനിപ്പിക്കുന്നതായി സിജെപി; വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക