14
Jul 2026
Fri
14 Jul 2026 Fri

ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച വികാരി അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തില്‍ വികാരിയായി പ്രവര്‍ത്തിച്ചിരുന്നു. ശേഷം തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.

ALSO READ: രാമക്ഷേത്രത്തിലെ ഭണ്ഡാരപ്പണം കവര്‍ച്ച ചൂണ്ടിക്കാട്ടി ഹിന്ദു ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ദേശവിരുദ്ധര്‍ ശ്രമിക്കുന്നുവെന്ന് ആര്‍എസ്എസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക