കുന്ദമംഗലം: പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ കാരന്തൂര്‍ പടാളിയില്‍ നൗഷാദ് ഹാജി(52)നിര്യാതനായി. പിതാവ്: പരേതനായ ഇ മുഹമ്മദ് ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ.
ഭാര്യ: അന്‍ഷിറ ഹജ്ജുമ്മ തിരൂര്‍. മക്കള്‍: ഷാ മുഹമ്മദ്(കോണ്‍ട്രാക്ടര്‍), നാദിംഷ മുഹമ്മദ് (ബികോം വിദ്യാര്‍ഥി ദേവഗിരി കോളജ്).
|
സഹോദരങ്ങള്‍: കോണ്‍ട്രാക്ടര്‍മാരായ ഷെഫീക്കലി, സാദിഖലി, സെമീറലി. മയ്യിത്ത് നമസ്‌കാരം വ്യാഴായ്ച രാവിലെ 8ന് കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദില്‍.
ALSO READ:ഹിജാബ് വിലക്കിയ പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





