15
Sep 2025
Thu
15 Sep 2025 Thu
Rahul Gandhi to address media today. ‘Hydrogen Bomb’ agenda

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ട് മോഷ്ടിച്ചെന്ന് വെളിപ്പെടുത്തിയുള്ള വാര്‍ത്താസമ്മേളനം ഉണ്ടാക്കിയ അലയൊലികള്‍ കെട്ടിടങ്ങളും മുമ്പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍. രാവിലെ 10 മണിക്കാണ് രാഹുലിന്റെ വാര്‍ത്താസമ്മേളനം. ഡല്‍ഹിയിലെ ഇന്ദിരാഭവനില്‍ ആണ് വാര്‍ത്താസമ്മേളനം നടക്കുകയെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി പവന്‍ ഖേഡ അറിയിച്ചു. അതേസമയം,സ വാര്‍ത്താ സമ്മേളനത്തിന്റെ വിഷയം എന്തെന്ന് അറിയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയൊരു വെളിപ്പെടുത്തലിനുള്ള പണിപ്പുരയിലാണെന്ന് ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന വേദിയില്‍ വച്ച് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. രാജ്യത്തു ബിജെപിക്ക് അനുകൂലമായി ‘വോട്ടുകൊള്ള’ നടക്കുന്നുവെന്നു വ്യക്തമാക്കാന്‍ നടത്തിയ വെളിപ്പെടുത്തല്‍ ആറ്റംബോംബ് മാത്രമാണെന്നും ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുകയാണെന്നുമാണ് രാഹുല്‍ പറഞ്ഞത്. അജയ് റായിയായിരുന്നു വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചിരുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ മുന്നിലെത്തിയ അജയ് റായ്, പിന്നീട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഒന്നരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. 612970 വോട്ടുകളാണ് മോദി നേടിയത്. രണ്ടാമതുള്ള അജയ് റായ് 460457 വോട്ട് നേടി. ഒരു ഘട്ടത്തില്‍ അജയ് റായ് 6000 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

Leader of Opposition (LoP) in the Lok Sabha, Rahul Gandhi will address a ‘special’ press conference on Thurdsday, 18 September, the Congress party anounced on Wednesday evening. The conference will be held at 10 am at Indira Bhawan Auditorium in the national capital, the pa

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക