തിരുവനന്തപുരം: അഡ്വ.എ.പൂക്കുഞ്ഞ് ഫൗണ്ടേഷനുമായി സഹകരിച്ച് എം ഇ എസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തുന്ന റമദാന്‍ അത്താഴ വിതരണത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. അഡ്വ.എ.പൂക്കുഞ്ഞ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ജമീര്‍ ഷഹാബിന് കൂപ്പണ്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
|
എംഇഎസ് ജില്ലാ പ്രസിഡന്റ് പ്രഫസര്‍ ഇബ്രാഹിം റാവുത്തര്‍, ജനറല്‍ സെക്രട്ടറി നദീര്‍ കടയറ, വൈസ് പ്രസിഡന്റ് നൗഷാദ് ബാലരാമപുരം, തിരുമല സുലൈമാന്‍ സാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


