21
May 2025
Thu
21 May 2025 Thu
RSS worker remanded for posting derogatory poster against Indira Gandhi

പാലക്കാട്ട് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനാണ് റിമാന്‍ഡിലായത്.
മെയ് 16നായിരുന്നു ഇയാള്‍ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 16നായിരുന്നു സംഭവം. ഷൊര്‍ണൂര്‍ പോലീസ് കേസെടുത്ത് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

ALSO READ: വേടന്‍ ജിഹാദികളുടെ കൈയിലെ ചട്ടുകം; ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു: ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക