ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് സ്റ്റാലിൻ സർക്കാർ. വീട്ടമ്മമാര്‍ക്കുള്ള 1000 രൂപ മാസശമ്പളം സപ്തംബര്‍ 15 മുതല്‍ നല്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി.
|
ഇതിനായി അടുത്ത ആറ് മാസത്തേക്ക് വേണ്ട തുക സര്‍ക്കാര്‍ വകയിരുത്തി. മറ്റ് വരുമാനമില്ലാത്ത, റേഷന്‍ കാര്‍ഡില്‍ പേരുള്ള സ്ത്രീകളെയാണ് മാസശമ്പളത്തിന് പരിഗണിക്കുക. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായിരുന്ന അണ്ണാ ദുരൈയുടെ ജന്മവാര്‍ഷികദിനമാണ് സപ്തംബർ 15.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





