15
Jul 2026
Mon
15 Jul 2026 Mon
school roof blown off in heavy winds

കാഞ്ഞങ്ങാട് കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. കാസര്‍കോട് കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് പറന്നു പോയത്. തിങ്കള്‍ രാത്രി എട്ടിനാണ് സംഭവം. ഇതോടെ ചൊവ്വാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച 18കാരി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക