എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച 18കാരി മരിച്ചു. കാസര്‍കോട് കൂഡ്‌ലു ചെട്ടുംകുഴി ഇസ്സത്ത് നഗര്‍ എസ്എം മന്‍സില്‍ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസാണ് മരിച്ചത്. ജൂണ്‍ 25നാണ് ആമിന എലിവിഷം കഴിച്ചത്. തുടര്‍ന്ന് ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജൂലൈ ആറിന് പുലര്‍ച്ചെയാണ് ആമിന മരിച്ചത്.
|
ALSO READ: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



