11
Jul 2025
Sat
11 Jul 2025 Sat
Seminar on aviation inspiration by Al Hind Academy

അല്‍ഹിന്ദ് അക്കാദമി സെമിനാര്‍ ഓണ്‍ ഏവിയേഷന്‍ ഇന്‍സ്പിരേഷന്‍ ശില്‍പശാല സംഘടിപ്പിച്ചു. മാനേജ്‌മെന്റ് വിദഗ്ധന്‍ പ്രഫ. ഡോ. സജി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ഷംസുന്നിസ(അക്കാദമി ഹെഡ്), നൂറുദ്ദീന്‍ അഹമ്മദ്(കോര്‍പറേറ്റീവ് ഡയറക്ടര്‍, അല്‍ഹിന്ദ്), കെ കെ നായര്‍(ഒമാന്‍ എയര്‍), റോഷന്‍ കക്കാട്ട്(എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, അല്‍ഹിന്ദ്), മുഷ്താഖ്(സെയില്‍സ് മാനേജര്‍, ഇന്ത്യ, സനീഷ് എന്നിവര്‍ സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക