നവരാത്രി ആഘോഷം പ്രമാണിച്ച് സെപ്തംബര്‍ 30ന് സംസ്ഥാനത്ത് പൊതു അവധി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
|
ഒക്ടോബര്‍ 1, 2 തീയതികളിലും സംസ്ഥാനത്ത് പൊതുഅവധിയാണ്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് അടുപ്പിച്ച് മൂന്നു ദിവസം അവധി ലഭിക്കും.
ALSO READ: ലഡാക് സമരനേതാവ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





