മൊറോക്കന്‍-ആന്‍ഡലൂഷ്യന്‍ പൈതൃകത്തെ രൂപപ്പെടുത്തിയ സാംസ്‌കാരിക പ്രതിരോധം ആഘോഷിച്ച് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. എ സിംപോസിയം ഓണ്‍ മൊറോക്കന്‍ ആന്‍ഡലൂഷ്യ എന്ന പേരില്‍ നടത്തിയ സെഷനില്‍ ഡോ. അഹമ്മദ് ചൗകി ബിനനിന്‍, അഹമ്മദ് ഷഹലാന്‍, ഫാത്തിമ തഹ്ത എന്നിവരും മോഡറേറ്ററായി മുഹമ്മത് ലാമര്‍ട്ടിയും പങ്കെടുത്തു. ഇത്തവണ മേളയില്‍ മൊറോക്ക ആയിരുന്നു അതിഥി രാഷ്ട്രം.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


