കൊടുവള്ളി: യുഎപിഎ വിചാരണ തടവുകാരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു സോളിഡാരിറ്റി കൊടുവള്ളി കരുവമ്പോയില്‍ സമ്മേളനം നടത്തി.യുഎപിഎ: വിചാരണ തടവുകാരുടെ നീതിയും പൗരാവകാശങ്ങളും എന്ന പേരിലായിരുന്നു സമ്മേളനം. എന്‍ പി ചെക്കുട്ടി, അംബിക മറുവാക്ക്, റാസിഖ് റഹീം, സോളിദാരിറ്റി പ്രസിഡന്റ് തൗഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





