തിരുവനന്തപുരം: മദ്യലഹരിയില്‍ 84 വയസ്സുള്ള അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. (Son arrested for molesting 84-year-old mother) തിരുവനന്തപുരം വര്‍ക്കല പള്ളിക്കലിലാണ് സംഭവം. സംഭവത്തില്‍ നാല്‍പത്തിയാറുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ചെറുമകളാണ് പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം.
മകളും ചെറുമകളും സമീപത്തെ വീട്ടിലേക്ക് പോയ സമയത്താണ് പ്രതി പീഡനത്തിന് ശ്രമിച്ചത്. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് മകനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്.
പീഡനത്തിനിരയായ വയോധിക അസുഖബാധിതയായി കിടപ്പിലാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





