സ്വത്തിനുവേണ്ടി തോക്ക് ചൂണ്ടി അമ്മയെ ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ സ്വദേശിനി ലിസിയെയാണ് മകന്‍ ജോറി വര്‍ഗീസ് തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്. ഇയാളുടെ ഭാര്യയും ഈ സമയം ഒപ്പമുണ്ടായിരുന്നു. സ്വത്ത് തര്‍ക്കം നിലനില്‍ക്കെയാണ് ഇയാള്‍ തോക്കുമായെത്തി അമ്മയെ ഭീഷണിപ്പെടുത്തിയത്.
|
ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന ഇളയമകനാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് അടൂര്‍ പോലീസ് സ്ഥലത്തെത്തി ജോറി വര്‍ഗീസിനെ പിടികൂടുകയുമായിരുന്നു.
ALSO READ: ആലപ്പുഴയില്‍ എംഡിഎംഎയും കഞ്ചാവുമായി അഭിഭാഷകയും മകനും അറസ്റ്റില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


