ദീപാവലി ആഘോഷത്തിന്റെ ഭാഗമായി റോഡില്‍ പടക്കംപൊട്ടിച്ചുകൊണ്ടുനിന്ന യുവാവ് വാഹനമിടിച്ചുമരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 35കാരനായ സോഹം പട്ടേല്‍ ആണ് മരിച്ചത്. സംഭവസമയം നിരവധി പേര്‍ ഇവിടെ പൊട്ടിക്കുന്നുണ്ടായിരുന്നു.
|
ഈസമയം അമിതവേഗതയില്‍ വന്ന കാര്‍ സോഹം പട്ടേലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയേറ്റ് മീറ്ററുകള്‍ക്കപ്പുറമാണ് യുവാവ് തെറിച്ചുവീണത്. സോഹം പട്ടേലിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. വാഹനം തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





