തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കാട്ടാക്കട സ്വദേശിയായ 38കാരനാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.
|
പതിനാലും പതിമൂന്നും വയസ്സുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചായിരുന്നു ഇയാള്‍ പീഡനം നടത്തിയത്. ചാലയില്‍ നിന്നാണ് പ്രതിയെ കരമന പൊലീസ് പിടികൂടിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


