കൊച്ചി: ഓണാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. രവിപുരം എസിടി കാറ്ററിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബിനിജോ (19) എന്ന വിദ്യാര്‍ഥിയെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. അബിനിജോയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദ്യാര്‍ഥി ആശുപത്രി വിട്ടു.
|
സീനിയര്‍ വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തിനിടെയാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റത് എന്നാണ് വിവരം. അബിനിജോയുടെ കൈക്കാണ് കുത്തേറ്റത്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


