01
Nov 2025
Sun
01 Nov 2025 Sun

44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കൊച്ചുകുട്ടിയടക്കമുള്ളവര്‍ക്കായി നിര്‍മിതബുദ്ധിയുടെ ലോകം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു കഥപറച്ചില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. നാലുവയസ്സുകാരനടക്കമുള്ള ഒരു കൂട്ടം കുട്ടികളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. എഐ ഉപയോഗിച്ച് കോമിക് സ്ട്രിപ്പുകള്‍ എഴുതുക എന്ന സെഷന്‍, ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും, കഥാപാത്രങ്ങളെ രൂപകല്‍പ്പന ചെയ്യുന്നതിനും, വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ സ്വന്തം കോമിക് ലോകങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നതിനും എഐ അധിഷ്ഠിത ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നും വിവരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഷാര്‍ജ പുസ്തകമേളയില്‍ വായനക്കാര്‍ക്ക് സാഹിത്യമരുന്നുകളുമായി കാവ്യ ഫാര്‍മസി