പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം വിവാദമായതോടെ മന്ത്രി സണ്ണി ജോസഫിന്റ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവച്ചു. കെപിസിസി നേതൃയോഗത്തിലടക്കം സണ്ണി ജോസഫിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബെന്നി തോമസ് രാജിവച്ചത്.
|
സണ്ണി ജോസഫിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായാണ് ബെന്നി തോമസിനെ നിയമിച്ചിരുന്നത്. ഇത് ഇടതുപക്ഷം ആയുധമാക്കിയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


