പാലക്കാട്ട് 16കാരിയുടെ നഗ്നചിത്രങ്ങള്‍ പണംവാങ്ങി നിരവധി പേര്ക്ക് അയച്ചുനല്‍കിയ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് ബിപിന്‍ ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
|
സമാനകേസില്‍ കോഴിക്കോട്ട് പിടിയിലായ പ്രതി മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ALSO READ: വിവാഹത്തിനു പോവാനായി കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





