തിരുവനന്തപുരം സ്വദേശി യുഎഇയിലെ അബൂദബിയില്‍ മരിച്ചു. കണിയാപുരം അണക്കപ്പിള്ള നിഷാദ് മന്‍സില്‍ലില്‍ അബ്ദുല്‍റഷീദ്- ആബിത ദമ്പതികളുടെ മകന്‍ അര്‍ഷാദ് അബ്ദുല്‍ റഷീദ് (34)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
|
ഇത്തിഹാദ് എയര്‍വെയ്‌സ് ജീവനക്കാരനായിരുന്നു. ഭാര്യ: ജാസ്മിന്‍. മക്കള്‍: ജാബിര്‍, ജസ മര്‍ഹ. സഹോദരങ്ങള്‍: നിഷാദ്, നിഷിദ.
ALSO READ: പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


