15
Oct 2024
Tue
15 Oct 2024 Tue
Thiruvananthapuram native expatriate dies in Oman

തിരുവനന്തപുരം സ്വദേശി ഒമാനിലെ റൂവിയില്‍ മരിച്ചു. പുല്ലുവിള ജോണ്‍ വില്ലയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് (84) ആണ് മരിച്ചത്. സിആര്‍പിഎഫ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ജോണ്‍ ഫ്‌ലോസ. മക്കള്‍: സജി ജോണ്‍, സാജു ജോണ്‍, ജേക്കബ് ജോണ്‍, സിജു ജോണ്‍.

whatsapp തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

\