തിരുവനന്തപുരം മൃഗശാലയില്‍ കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രന് ആക്രമണത്തില്‍ പരിക്കേറ്റു. വയനാട്ടില്‍ നിന്ന് പിടികൂടി കൊണ്ടുവന്ന കടുവ രാമചന്ദ്രനെ മാന്തുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. രാമചന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
|
ALSO READ: വ്യാജ എംബസി നടത്തിയ പ്രതി നടത്തിയത് 162 വിദേശ യാത്രകളും 300 കോടിയുടെ തട്ടിപ്പും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





