30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Three college students arrested with ganja from tourist bus

കൊല്ലം നഗരത്തിലെ കോളജില്‍ നിന്ന് ടൂറിസ്റ്റ് ബസ്സില്‍ വിനോദയാത്ര പോകവെ ബിരുദ വിദ്യാര്‍ഥികളെ കഞ്ചാവുമായി പിടികൂടി. മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. വയനാട്ടിലേക്കായിരുന്നു വിനോദയാത്ര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീരാവില്‍ സ്വദേശികളായ ശബരിനാഥ് (21), ആരോമല്‍ (21), പെരുമണ്‍ സ്വദേശി സിദ്ദി (20) എന്നിവരാണ് പിടിയിലായത്. 48 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസ് തടഞ്ഞായിരുന്നു പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്. പ്രതികളില്‍ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ALSO READ: കാസര്‍കോട്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ കഞ്ചാവും

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement