തൃശൂരില്‍ ഏഴ് വയസ്സുകാരി യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. താഴപ്ര സ്വദേശി അലി സഖാഫിയുടെ മകള്‍ സന്‍ഹ മെഹ്റിന് (7) ആണ് മരിച്ചത്. പാലക്കാടുള്ള ബന്ധുവീട്ടിലേക്ക് യാത്രയ്ക്കിടെയാണ് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീണത്.
|
കുട്ടിയെ ഉടന്‍ മണ്ണാര്‍ക്കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വെട്ടിക്കാട്ടിരി എസ്എന്‍ എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സന്‍ഹ.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



