
മസ്‌കത്ത്: തൃശൂർ സ്വദേശിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങലൂർ എറിയാട് ആറാട്ടുവഴിയിൽ പോണത്ത് ബിജു ആണ് മരിച്ചത്.
![]() |
|
ജഅലാൻ അബൂ ഹസ്സനിൽ ആണ് മരിച്ച നിലയിൽ കണ്ടത്. വർഷങ്ങളോളമായി ജഅലാൻ അബൂ ഹസ്സനിൽ മത്സ്യ വിൽപന കടയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Thrissur native found dead in Oman