എറണാകുളത്ത് കോതമംഗലത്ത് യാത്രികരുമായി വന്ന ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. യാത്രികര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഞായര്‍ രാത്രിയോടെ കോതമംഗലം തലക്കോട് ആണ് സംഭവം.
|
കോട്ടപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്. ഇടുക്കി ശാന്തന്‍പാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ യാത്രികര്‍ക്കു പുറത്തിറങ്ങാനായി. ബസ് പൂര്‍ണമായും കത്തി നശിച്ചു. വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
ALSO READ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ഇന്‍ഗിഡോ വിമാനം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


