19
Aug 2025
Sat
19 Aug 2025 Sat
Two arrested with 192 gram MDMA

കാറില്‍ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അങ്കമാലിയില്‍ പിടിയില്‍. കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്തും ഈരാറ്റുപേട്ട സ്വദേശി അജ്മല്‍ ഷായുമാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരുവില്‍ നിന്ന് ആലുവ ഭാഗത്തേക്ക് പോവുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡാന്‍സാഫും അങ്കമാലി പോലീസും ചേര്‍ന്ന് തടഞ്ഞു പരിശോധിച്ചത്.ഓണം വിപണി ലക്ഷ്യമിട്ട് വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ALSO READ: പശുക്കളെ മേയ്ക്കുന്നത് എതിർത്ത ആർഎസ്എസ് നേതാവിന്റെ മകനെ തല്ലിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക