ഛത്തീസ്ഗഡില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി ആര് വിഷ്ണു(35)ആണ് കൊല്ലപ്പെട്ട മലയാളി. ഷൈലേന്ദ്ര(29)യാണ് മരിച്ച രണ്ടാമന്.(two CRPF soldiers among Malayalee killed in mine blast)
|
ഛത്തീസ്ഗഡിലെ സുകുമയില്‍ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ട്രക്കിലും ഇരുചക്രവാഹനത്തിലുമായി പട്രോളിങ്ങിനെത്തിയ സിആര്‍പിഎഫ് സംഘമാണ് സ്ഫോടനത്തില്‍ പെട്ടത്. മാവോവാദികളാണ് കുഴിബോംബ് സ്ഥാപിച്ചതെന്ന് സിആര്‍പിഎഫ് വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





