കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. കാക്കണ്ണംപാറയില്‍ ചെങ്കല്‍ കളത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.
|
മിന്നലേറ്റ തൊഴിലാളികളെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ശ്രീകണ്ഠപുരത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ടു പേര്‍ മരിച്ചത്. മൂന്നാമന്‍ ചികില്‍സയിലാണ്.
ALSO READ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ 19കാരി പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





