ഒമാനില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശര്‍ഖിയ ഗവര്‍ണറേറ്റില്‍ മുദൈബി വിലയത്തിലെ അല്‍ ജര്‍ദയില്‍ ആണ് അപകടം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി(സിഡിഎഎ) സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്ത കാരണം വ്യക്തമല്ല.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


