കോട്ടയത്ത് ഉല്‍സവം കഴിഞ്ഞ് മടങ്ങവെ രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം മംഗളം കോളജിലെ ബിബിഎ വിദ്യാര്‍ഥികളായ വെള്ളൂര്‍ മൂത്തേടത്ത് വൈഷ്ണവ് മോഹനന്‍(21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് വച്ച് അപകടമുണ്ടാകുന്നത്.(two students dies after train hit them while returning from temple festival)
|
വടയാര്‍ ആറ്റുവേല ഉല്‍സവം കണ്ട് മടങ്ങും വഴിയായിരുന്നു അപകടം. ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോള്‍ പിന്നില്‍ നിന്നു വന്ന ട്രെയിന്‍ വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





