21
Apr 2026
Fri
21 Apr 2026 Fri
two thirds of AAP Rajya Sabha MPs joined in BJP

ആംആദ്മിയുടെ രാജ്യസഭാ എംപിമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറി. രാഘവ് ചദ്ദ, ഹര്‍ഭജന്‍ സിങ്, സ്വാതി മാലിവാള്‍, അശോക് മിത്തല്‍, സന്ദീപ് പതക് എന്നിവരാണ് ബിജെപിയിലേക്കു ചാടിയത്. രാജ്യസഭയിലെ ആംആദ്മിയുടെ മൂന്നില്‍ രണ്ട് എംപിമാരും ഇതോടെ ബിജെപിയില്‍ ചേര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവിതത്തിലെ ഒന്നരപതിറ്റാണ്ടുകാലം താന്‍ ആംആദ്മിക്കായി നല്‍കിയെന്നും എന്നാല്‍ പാര്‍ട്ടി സത്യസന്ധ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയെന്നും ആരോപിച്ചാണ് രാഘവ് ചദ്ദ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. തെറ്റായ പാര്‍ട്ടിയിലെ ശരിയായ ആളാണ് താനെന്നും അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് മാറി ജനങ്ങളോട് അടുക്കാനായി ബിജെപിയില്‍ ചേരുകയാണെന്നും രാഘവ് ചദ്ദ പറഞ്ഞു.

ALSO READ: ജിമ്മിലെ പരിശീലനശേഷം തളര്‍ന്നുവീണ യുവാവിനെ പക്ഷാഘാതത്തില്‍ നിന്നു രക്ഷിച്ചത് അമ്മയുടെ കരുതല്‍