മോഡലിങ്ങിനെന്ന് വിശ്വസിപ്പിച്ചു യുവതിയെ വിദേശത്തുകൊണ്ടുപോയി പലര്‍ക്കായി കാഴ്ചവച്ച രണ്ടു സ്ത്രീകള്‍ പിടിയില്‍. ചതിക്കപ്പെട്ട യുവതി നല്കിയ പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ദു, അലീന എന്നിവരാണ് അറസ്റ്റിലായത്.
|
അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ALSO READ: പാകിസ്താന്റെ 8000 സൈനികരും 16 പോര്‍വിമാനങ്ങളും സൗദിയില്‍

