ചെങ്ങന്നൂരില്‍ രണ്ടുവയസ്സുകാരന്‍ ബക്കറ്റില്‍ വീണുമരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതില്‍ വീട്ടില്‍ ടോം തോമസ്-ജിന്‍സി വര്‍ഗീസ് ദമ്പതികളുടെ മകന്‍ ആക്റ്റണ്‍ പി തോമസാണ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചത്.
|
കുളിമുറിയിലിരുന്ന വെള്ളം നിറഞ്ഞ ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു കുട്ടി. കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കുളിമുറിയിലെ ബക്കറ്റില്‍ വീണുകിടന്ന കുട്ടിയ കാണുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


