കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായിരുന്നു ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതി നിര്‍ത്തുന്നു. ലൈഫ് മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നുവെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം ലൈഫ് മിഷന്‍ കവരുന്നുവെന്നാണ് വിഡി സതീശന്‍ സര്‍ക്കാര്‍ നിലപാട്.
|
തദ്ദേശസ്ഥാപനങ്ങള്‍ക്കും ഗ്രാമസഭകള്‍ക്കും പൂര്‍ണ പങ്കാളിത്തമുള്ള ഭവന പദ്ധതി ആരംഭിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. തദ്ദേശവകുപ്പ് ഇതിനായി നടപടി തുടങ്ങി.
ലൈഫ് മിഷന്‍ മൂലം കേന്ദ്ര സഹായം നഷ്ടപ്പെടുന്നുവെന്ന് തദ്ദേശവകുപ്പ് അറിയിച്ചു. ഭവന പദ്ധതികളെല്ലാം സംയോജിപ്പിച്ച് 2017 ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





