28
Jul 2024
Tue
28 Jul 2024 Tue
up assembly passed love jihad bill

വിവാദ ലൗ ജിഹാദ് ബില്ല് പാസാക്കി ഉത്തർപ്രദേശ് നിയമസഭ. ലൗ ജിഹാദ് കേസുകളിൽ പിടിയിലാവുന്നവർക്കെതിരേ ജീവപര്യന്തം തടവു വ്യവസ്ഥ ചെയ്യുന്നതാണ് യോ​ഗി സർക്കാർ പാസാക്കിയ വിവാദ ബില്ല്. 2024ലെ തന്നെ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൽ ഭേ​​ദ​ഗതി വരുത്തിയതാണ് ബില്ല്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീകളെയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയോ വിവാഹവാ​ഗ്ദാനം നൽകിയോ വിവാഹം കഴിച്ചോ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ മതപരിവർത്തനം ചെയ്യുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ബില്ലിൽ പറയുന്നു. ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ 20 വർഷം തടവോ അല്ലെങ്കിൽ ജീവപര്യന്തം തടവോ ലഭിക്കും.

ALSO READ: ‘പള്ളി നിര്‍മിച്ചാല്‍ ലൗജിഹാദ് വളരും’; ഛത്തിസ്ഗഡില്‍ പുതിയ പള്ളി വരുന്നത് തടഞ്ഞ് ബജ്‌റംഗ്ദള്‍

ALSO READ: ‌യുപിയിൽ ലൗ ജിഹാദ് വിരുദ്ധ നിയമപ്രകാരം ആദ്യ ശിക്ഷ; 26കാരന് അഞ്ച് വർഷം തടവ് വിധിച്ച് കോടതി