തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് വിജയം പ്രവചിച്ച ജ്യോല്‍സ്യന് സര്‍ക്കാര്‍ നിയമനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്.
ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിവരുന്ന റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫിസറായി നിയമിച്ചത്.
|
തമിഴ്നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. വിജയ് യുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തീരുമാനിച്ചിരുന്നത് ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു. വെട്രിവേലിന്റെ നിര്‍ദേശ പ്രകാരം ഇത് രാവിലെ പത്തിനു നടത്തുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിത പല രാഷ്ട്രീയ തീരുമാനങ്ങളും വെട്രിവേലിന്റെ ഉപദേശപ്രകാരമാണ് സ്വീകരിച്ചതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ALSO READ: മലപ്പുറത്ത് രണ്ടു കുട്ടികള്‍ തോട്ടില്‍ വീണു മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





