മലപ്പുറത്ത് രണ്ടു കുട്ടികള്‍ തോട്ടില്‍ വീണു മരിച്ചു. പൂക്കോട്ടൂര്‍ പിലാക്കലില്‍ ആണ് സംഭവം. കീഴ്‌ശേരി കുറവംപുറത്ത് വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ഫൗസാന്‍(4), പൂക്കോട്ടൂര്‍ ചേര്‍ത്തൊടിയില്‍ അഫ്‌സല്‍ അലിയുടെ മകന്‍ ആദില്‍ ഹിറാഷ് (7) എന്നിവരാണ് മരിച്ചത്.
|
പിലാക്കലിലുള്ള ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു കുട്ടികള്‍. കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ ഇരുവരെയും കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
ALSO READ: നാലു ജില്ലകളില്‍ 7 ദിവസത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടും
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



