വയനാട് സ്വദേശിയായ യുവാവ് യുഎഇയിലെ അബൂദബിയില്‍ മരിച്ചു.വയനാട് മാനന്തവാടി പനമരം നടവയല്‍ സ്വദേശി കീടക്കാട്ട് കീടക്കാട്ട് അബ്ദുല്‍ റഹ്‌മാന്‍-സുബൈദ ദമ്പതികളുടെ മകന്‍ നാഫിഹ് റഹ്‌മാന്‍(29) ആണ് മരിച്ചത്.
|
വൈ ടവറിലുള്ള ലുലു പ്രൈവറ്റ് ലേബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇര്‍ഫാനയാണ് ഭാര്യ.
സഹോദരങ്ങള്‍: ഫാസില്‍, ഫിദ റഹ്‌മാന്‍. തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ALSO READ: കൊല്ലം സ്വദേശി അബൂദബിയില്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





