03
Jun 2025
Tue
03 Jun 2025 Tue
woman and man arrested with MDMA and weapon

കണ്ണൂരില്‍ എംഡിഎംഎയും വടിവാളുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ തയ്യില്‍ സ്വദേശി സീനത്ത്, അഫ്‌നാസ് എന്നിവരെയാണ് ചാലോട് മണലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് അഫ്‌നാസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് അഫ്‌നാസിനെ പരിശോധിച്ചു. അഫ്‌നാസിന്റെ കയ്യില്‍ നിന്ന് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്‌സില്‍ നിന്ന്് എംഡിഎംഎയും വടിവാളും നഞ്ചക്കും കണ്ടെടുത്തു.

ALSO READ: തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ പൂജാമുറിയില്‍ ഒളിപ്പിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക