24
Nov 2025
Thu
24 Nov 2025 Thu
woman caught red hand whild stealing gold in Pantheerankavu

കോഴിക്കോട് പന്തീരാങ്കാവില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ കടയുടമ പിടികൂടി. ഇതോടെ തീകൊളുത്തി മരിക്കാന്‍ ശ്രമം. തുടര്‍ന്ന് ഉടമയും മറ്റുള്ളവരും ചേര്‍ന്ന് യുവതിയെ കീഴ്‌പ്പെടുത്തുകയും കാലുകള്‍ കെട്ടിയിടുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പര്‍ദ ധരിച്ചെത്തിയ യുവതിയാണ് മുട്ടഞ്ചേരി രാജന്റെ ജ്വല്ലറിയില്‍ കയറി സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ പന്തീരാങ്കാവ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്.

ALSO READ: അധ്യാപകരുടെ അവഹേളനത്തില്‍ സഹികെട്ട് ജീവനൊടുക്കി 16കാരന്‍; അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആത്മഹത്യാകുറിപ്പ്