01
Sep 2023
Thu
01 Sep 2023 Thu

ചാർജ് ചെയ്യാനിട്ട ഫോൺ പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ കും​ഭ​കോ​ണം പാ​പ​നാ​ശ​ത്താ​ണ് സം​ഭ​വം. കോ​കി​ല (33) ആ​ണ് മ​രി​ച്ച​ത്. മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടേ​യും വാ​ച്ചു​ക​ളു​ടേ​യും റി​പ്പ​യ​ര്‍ ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു കോകില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.