31
Jun 2025
Tue
31 Jun 2025 Tue
woman dies in Makkah during hajj

തിരുവനന്തപുരം സ്വദേശിയായ ഹജ്ജ് തീര്‍ഥാടക മക്കയില്‍ മരിച്ചു. നാവായിക്കുളം ഡീസന്റ് മുക്ക് സ്വദേശി ബംഗ്ലാവില്‍ വീട്ടില്‍ ഫര്‍സാന സഫീര്‍(35)ആണ് മരിച്ചത്. ഭര്‍ത്താവ് സഫീര്‍ അബ്ദുല്‍ മനാഫിനൊപ്പം കേരള ഹജ്ജ് കമ്മീറ്റിക്ക് കീഴിലാണ് സഫീറ തീര്‍ഥാടനത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മയ്യിത്ത് മക്കയില്‍ ഖബറടക്കും.

ALSO READ: ഹജ്ജ് തീര്‍ഥാടനത്തിനിടെ പ്രമുഖ മലയാളി വ്യവസായി മരിച്ചു 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക